രീക്ഷയില്‍ വജയിപ്പിക്കണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് പരീക്ഷ പേപ്പറില്‍ കൈക്കൂലി നല്‍കി. ഉത്തരക്കടലാസില്‍ കറന്‍സി നോട്ടുകള്‍ ഒട്ടിച്ച് അധ്യാപകര്‍ക്ക് നല്‍കുകയായിരുന്നു. 50, 100, 500 രൂപ നോട്ടുകളാണ് ഉത്തരകടലാസില്‍ ഒട്ടിച്ച് അയച്ചത്.