കേരളത്തിൽ വിതരണം ചെയ്യുന്ന മത്സ്യങ്ങളിൽ 16 ശതമാനവും മായം | Oneindia Malayalam

Oneindia Malayalam 2018-03-20

Views 218

കേരളത്തില്‍ വിതരണം ചെയ്യുന്ന മത്സ്യത്തില്‍ 16ശതമാനം മായം കലര്‍ന്നതാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Share This Video


Download

  
Report form