ഭര്‍ത്താവുമായുള്ള വാക്കേറ്റത്തിനിടെ യുവതി ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക്

Oneindia Malayalam 2018-03-16

Views 90

ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്ന യുവതിയെ വെറും കൈകൊണ്ട് ക്യാച്ച്‌ ചെയ്ത് പോലീസുകാരന്‍ ഹീറോ ആയി. പോലീസുകാരന്റെ സംയോജിത ഇടപെടല്‍ മൂലം വലിയ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെട്ടു. യൂട്യൂബില്‍ വൈറലായ ഈ വീഡിയോ ഇതിനകം തന്നെ ആയിരക്കണക്കിനാളുകളാണ് കണ്ടത്.

Share This Video


Download

  
Report form