ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് വീഡിയോ പുറത്ത് വിട്ട യുവതി മരിച്ച നിലയില്‍. ഭര്‍ത്താവിന്‍റെ കൊടും പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്നാണ് നേരത്തെ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.