നടി ചതിച്ചു, ക്യാമറയും എടുത്ത് വെള്ളത്തിലേക്ക് ചാടി ക്യാമറാമാൻ | Oneindia Malayalam

Oneindia Malayalam 2018-03-02

Views 2

ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടി നടിയോട് കാമറമാന്‍ കുളത്തിലേക്ക് ചാടാന്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ രസകരമായ കാര്യം നടി ചാടുന്നതിന്‍റെ ആവേശത്തില്‍ കാമറാമാന്‍ കുളത്തിലേക്ക് എടുത്ത് ചാടും. കാമറാമാന്‍ സിടി കബീറാണ് പരസ്യ ചിത്രീകരണത്തിനിടെ കുളത്തിലേക്ക് ചാടിയത്.
Cameraman Jumped into the pool thinking actress will also do the same, but she didn't. The video has got viral in social media

Share This Video


Download

  
Report form
RELATED VIDEOS