ബോളിവുഡ് താരങ്ങളെ ഒന്നടങ്കം സങ്കടകരമായ സാഹചര്യത്തിലെത്തിച്ചു ശ്രീദേവിയുടെ വിടവാങ്ങല്‍. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് 50 വര്‍ഷം നീണ്ട നടിയുടെ താരയാത്രയെ കുറിച്ചു മാത്രം. മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മാധ്യമങ്ങള്‍ അമിതാവേശം കാട്ടിയെന്ന ആരോപണവുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പ്രത്യക്ഷമായി വിമര്‍ശിച്ച് പല താരങ്ങളും രംഗത്തെത്തി.
Jacqueline Fernandez's reaction after she came to visit Sridevi for the one last time