ശ്രീദേവിയുടെ തലയിലെ മുറിവ്, ഫോറൻസിക് റിപ്പോർട്ട് പുറത്ത് | filmibeat Malayalam

Filmibeat Malayalam 2018-02-27

Views 142

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട് എന്നത് തികച്ചും പുതിയതും ഞെട്ടിപ്പിക്കുന്നതും ആയ വിവരം ആണ്. ഈ മുറിവ് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. മുറിവിന്റെ ആഴം സംബന്ധിച്ച വിവരങ്ങളും പുറത്തായിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS