മരിക്കുന്നതിന് മുമ്പുള്ള മധുവിന്റെ മൊഴി പുറത്ത് | Oneindia Malayalam

Oneindia Malayalam 2018-02-24

Views 379

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തിലെ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു. മരിക്കുന്നതിന് മുന്‍പ് മധു പോലീസിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. ഈ മൊഴി രേഖപ്പെടുത്തിയ എഫ്‌ഐആര്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ തന്നെ മര്‍ദിച്ചെന്നും ഏഴുപേരാണ് പ്രധാനമായും തല്ലിയതെന്നുമാണ് മധുവിന്റെ മൊഴി.

Share This Video


Download

  
Report form
RELATED VIDEOS