അതിഥി താരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചരിത്രമുണ്ട് മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറില്‍. കേവലം പത്ത് മിനിറ്റിനുള്ളില്‍ സിനിമ തന്റേതാക്കി മാറ്റിയ മോഹന്‍ലാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ മിന്നും താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തിക്കര പക്കിയാവാനായി എത്തിയപ്പോള്‍ മുതല്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
Mohanlal's latest photo in Kayamkulam Kochunni