BREAKING, സ്വകാര്യ ബസ് സമരം പിൻവലിച്ചു | Oneindia Malayalam

Oneindia Malayalam 2018-02-20

Views 754

വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ബസുടമകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബസുടമകൾ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാതെയാണ് ചൊവ്വാഴ്ചയിലെ ചർച്ച അവസാനിച്ചത്.വേണമെങ്കിൽ ബസുടമകളുടെ പ്രശ്നങ്ങളെക്കുറിച്ച് പിന്നീട് ചർച്ച നടത്താമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ ഉറപ്പിനെ തുടർന്നാണ് ബസുടമകൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
Kerala Bus owners has decided to call off The indefinte bus strike

Share This Video


Download

  
Report form
RELATED VIDEOS