ഒരു അഡാറ് ലവ് സംവിധായകന് പോലീസ് നോട്ടീസ് | filmibeat Malayalam

Filmibeat Malayalam 2018-02-19

Views 41

‘മാണിക്യ മലരായ പൂവി' എന്ന പാട്ട്​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാൻ എന് വ്യക്തിയാണ് ഗാനത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. ഒരു അഡാറ് ലവ് സിനിമയുടെ സംവിധായകന് പോലീസ് നോട്ടീസ്. ഹൈദരാബാദ് പോലീസാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ 'മാണിക്യ മലരെ' എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ഹൈദരാബാദിലെ ചില യുവാക്കൾ പരാതി നൽകിയിരുന്നു.
Hyderabad police issues notice to Omar Lulu

Share This Video


Download

  
Report form
RELATED VIDEOS