Global Star with a single song: Principal of Thrissur Vimala College is waiting to See Priya Prakash Warrier
പ്രിയ പ്രകാശ് വാര്യര്‍ക്ക് ഇനി തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല. മാണിക്യ മലരായ പൂവി വിവാദമായെങ്കിലും പ്രിയ ആഗോള പ്രശസ്തയായിക്കഴിഞ്ഞു.എന്നാലും പ്രിയ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിനിയാണ്. ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി. പഠിക്കുന്ന കോളേജിനേയും അവിടത്തെ കാര്യങ്ങളേയും അത്ര പെട്ടെന്ന് മറക്കാനൊന്നും പറ്റില്ല