ശുഹൈബ് വധക്കേസിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ | Oneindia Malayalam

Oneindia Malayalam 2018-02-15

Views 334

മട്ടന്നൂർ ശുഹൈബ് വധക്കേസിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ശുഹൈബിനെ വധിക്കാൻ സിപിഎം നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് കെ സുധാകരന്റെ വെളിപ്പെടുത്തലും.
Kannur shuhaib case; k sudhakaran's allegation against jail officers and cpim.

Share This Video


Download

  
Report form
RELATED VIDEOS