Priya Prakash Varrier saying about her lover
വീണ്ടും കേരളത്തില്‍ പ്രിയ വാര്യരുടെ തരംഗം തുടരുകയാണ്. ഒരു അഡാറ് ലവില്‍ നിന്നും വാലന്റ്റൈന്‍സ് ദിനത്തിനോടനുബന്ധിച്ച് ഇന്നലെ പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ നിന്നും ആദ്യം വന്ന പാട്ടിനെക്കാള്‍ ഹിറ്റായത് ടീസറാണെന്നാണ് ആരാധകരുടെ അഭിപ്രായം.