ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ചരിത്ര പരമ്പര | Oneindia Malayalam

Oneindia Malayalam 2018-02-14

Views 173

eam India Clinch Maiden Series Win In South Africa
അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത്. ഇന്ത്യയുയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് പുറത്തായി.

Share This Video


Download

  
Report form
RELATED VIDEOS