Nitya Menon's latest films
തെന്നിന്ത്യന്‍ താരസുന്ദരി എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന നടിയാണ് നിത്യ മേനോന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലും പോയി തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതാണ് നടിയുടെ ഏറ്റവും വലിയ വിജയം. 2015 ല്‍ റിലീസ് ചെയ്ത 100 ഡെയിസ് ഓഫ് ലൗ എന്ന സിനിമയായിരുന്നു നിത്യ അവസാനമായി മലയാളത്തിലഭിനയിച്ച സിനിമ.