അമല പോളിനെ അപമാനിക്കാൻ ശ്രമിച്ച വ്യവസായ പ്രമുഖനെ പോലീസ് അറസ്റ്റ് ചെയ്തു | Oneindia Malayalam

Oneindia Malayalam 2018-02-01

Views 1

ചെന്നൈ ടി നഗറിലെ സ്റ്റുഡിയോയിൽ നൃത്ത പരിശീലനത്തിനിടെയാണ് അഴകേശൻ നടിയോട് മോശമായ രീതിയിൽ പെരുമാറിയത്. വരാനിരിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായുള്ള നൃത്ത പരിശീലനമാണ് സ്റ്റുഡിയോയിൽ നടന്നിരുന്നത്.
Actress Amala Paul's complaint; businessman arrested in chennai

Share This Video


Download

  
Report form
RELATED VIDEOS