ശ്രീദേവിയുടെ ചുണ്ടുകൾക്കിതെന്ത് പറ്റി?? പുതിയ ചിത്രങ്ങൾ വൈറൽ | filmibeat Malayalam

Filmibeat Malayalam 2018-01-25

Views 1

ബോളിവുഡില്‍ ഇന്നും ഏറ്റവും സുന്ദരിയായ നായികയാണ് ശ്രീദേവി. അന്‍പത് പിന്നിടുമ്പോഴും ശ്രീദേവിയുടെ ഈ സൗന്ദര്യം ആരാധകരെ അസൂയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള പല ഗോസിപ്പുകളും ഇതിന് മുന്‍പ് വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ പ്രചരിപ്പിയ്ക്കുന്ന ശ്രീദേവിയുടെ ചില ചിത്രങ്ങള്‍ കൂടുതല്‍ സംശയങ്ങളും ചോദ്യങ്ങളും ജനിപ്പിയ്ക്കുന്നു. അനുരാഗ് ബസുവിന്റെ പൂജയ്ക്ക് പങ്കെടുക്കാനെത്തിയ ശ്രീദേവിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത് ഇതാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ ചിത്രം. ശ്രീദേവയുടെ ചുണ്ടുകളെന്താ ഇങ്ങനെ വീര്‍ത്തിരിയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പ്രയാശമാണ് രൂപം ചുണ്ടിന്റെ സൗന്ദര്യം കൂട്ടാന്‍ വേണ്ടി ശ്രീദേവി പ്ലാസിറ്റ്ക് സര്‍ജറി ചെയ്തിട്ട് പണി പാളിയതാണോ എന്ന സംശയവും ഉയരുന്നു. ഇത്തരത്തില്‍ പണികിട്ടിയ ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ട്രോളുകളും ഇറങ്ങുന്നു.മൂക്കിന്റെയും ചുണ്ടിന്റെയും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രീദേവി വിദേശത്ത് പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
Sridevi's LIP JOB Goes HORRIBLY WRONG; Pictures have Gone Viral In Social Media

Share This Video


Download

  
Report form
RELATED VIDEOS