ചൈനയെ പഠിപ്പിച്ച ഇന്ത്യക്കാരന്‍...!!!

News60ML 2018-01-18

Views 13

ചൈനയെ പഠിപ്പിച്ച ഇന്ത്യക്കാരന്‍...!!!


ചൈനയില്‍ പ്രാചാരത്തിലുള്ള സെന്‍ ബുദ്ധിസം അഥവ ധ്യാനവാദം ഇന്ത്യക്കാരന്റെ സംഭാവനയാണ്

സൂര്യനായകനായെത്തിയ ഏഴാം അറിവെന്ന ചിത്രത്തില്‍ പറഞ്ഞുപോയ കഥ.സ്വയം അറിയുന്നതാണ് സെന്‍ബുദ്ധവിശ്വാസത്തിന്റെ അടിസ്ഥാനം.ഗവേഷകരുെട കണ്ടെത്തലില്‍ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് രാജ്യം ഉപേക്ഷിച്ചു പോയ ബോധിധര്‍മ്മനെന്ന രാജകുമാരന് ചൈനയ്ക്ക് പകര്‍ന്നു നല്‍കിയതാണ് സെന്‍ബുദ്ധിസം
ക്രിസ്തുവര്‍ഷം 450 -500 കളിലാണ് ബോധിധര്‍മ്മന്‍ ജനിച്ചത്.ബുദ്ധനോടുള്ള ആകര്‍ഷണം ബുദ്ധഭുഷുവായി ബോധിധര്‍മ്മനെ മാറഅറി.ഗുരുവിന്റെ മരണത്തോടെ ആത്മാന്വേഷണങ്ങളുമായി ചൈനയിലേക്ക്.ധാ മോ എന്നറിയപ്പെട്ട അദ്ദേഹം ഇന്ത്യന്‍ ശാസ്ത്രജ്ഞാനവും ആയോധന മുറകളും ചൈനീസ് ജനതയ്ക്ക് പകര്‍ന്ന് നല്‍കി രണ്ടാം ബുദ്ധനായി അറിയപ്പെട്ടു.ഷാവോലിന്‍ ആശ്രമത്തില്‍ കാലങ്ങളേറെ കഴിഞ്ഞ ബോധി ധര്‍മ്മന്‍ 100 വയസിന് മുകളില്‍ ജീവിച്ചതായി ചൈനീസ് എഴുത്തുരേഖകളിലുണ്ട്.ഒടുവില്‍ ശിഷ്യന്റെ കൈകളാല്‍ കൊല്ലപ്പെട്ടെന്നും പ്രചരിക്കുന്ന കഥ
..........................




The South Indian Prince Bodhidharma Who Founded Zen Buddhism

people

Share This Video


Download

  
Report form
RELATED VIDEOS