3500-ലധികം സ്ത്രീകളാണ് മണിപ്പൂരിലലെ ഇമ കെയ്‌ത്തെലില്‍ വ്യാപാരം നടത്തുന്നത്
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന ഏഷ്യയിലെ ഒരുപക്ഷെ ലോകത്തിലെ തന്നെ ഏക മാര്‍ക്കറ്റ് ആണ് ഇമ കെയ്‌ത്തെല്‍ .ഇവിടെയുള്ള ആയിരക്കണക്കിന് സ്റ്റാളുകളില്‍ 3500-ലധികം സ്ത്രീകളാണ് മണിപ്പൂരിലലെ ഇമ കെയ്‌ത്തെളില്‍ വ്യാപാരം നടത്തുന്നത്. ജാതി, മത, വര്‍ണ്ണ, വര്‍ഗ വിവേചനമില്ലാതെ, പ്രായഭേദമില്ലാതെ ഇമ കെയ്‌ത്തെല്‍ എന്ന വലിയ കുടയ്ക്ക് കീഴില്‍ മണിപ്പൂരിലെ വനിതകള്‍ ഒന്നിക്കുന്നു. അവരില്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് പിരിഞ്ഞ് തനിച്ചുജീവിക്കുന്ന സ്ത്രീകളുണ്ട്്, വിധവകളുണ്ട്, എച്ച് ഐ വി പോസിറ്റീവുകാരുണ്ട്. മണിപ്പൂരിലെ തുടര്‍ച്ചയായ അതിക്രമങ്ങളില്‍ മരണപ്പെട്ട സൈനികരുടെ ഭാര്യമാരുണ്ട്
Ima Market: The World’s Only All Women Run Market Place In Manipur
TRAVEL