പൊതുവേദിയില്‍ തൊണ്ടി മുതലിലെ നായികയുടെ കലക്കന്‍ ഡാന്‍സ് | filmibeat Malayalam

Filmibeat Malayalam 2017-12-27

Views 1

The upcoming episode of popular comedy chat show, Comedy Super Nite aired on Flowers TV will see actors Shane Nigam, Nimisha Sajayan and Sudhi Kopa as the next guests.

തൊണ്ടി മുതലിലെ നായികയല്ല, നമിഷ സജയനിപ്പോള്‍ ഈട എന്ന ചിത്രത്തിലെ നായികയാണ്. അതെ, ഈട എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോമഡി സൂപ്പര്‍ നൈറ്റില്‍ എത്തിയപ്പോഴാണ് നിമിഷയുടെ സൂപ്പര്‍ ഡാന്‍സ്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു.നിമിഷയ്‌ക്കൊപ്പം ഈടയിലെ നായകന്‍ ഷെയിന്‍ നിഗവും ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സുധി കോപ്പയുമുണ്ട്.കണ്ണൂര്‍ സ്ലാങില്‍ ഇവിടെ എന്നാണ് ഈട എന്നതിനര്‍ത്ഥം. നവാഗതനായ ബി അജിത് കുമാറാണ് നിമിഷ സജയനെയും ഷെയിന്‍ നിഗത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈട എന്ന ചിത്രമൊരുക്കുന്നത്. കമ്മട്ടിപാടത്തിന്റെ എഡിറ്ററാണ് അജിത്ത് കുമാര്‍.നിമിഷയെയും ഷെയിനിനെയും സുധി കോപ്പയെയും കൂടാതെ, മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

Share This Video


Download

  
Report form
RELATED VIDEOS