പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍ | Oneindia Malayalam

Oneindia Malayalam 2017-12-08

Views 73

August Ames Found Dead

പ്രശസ്ത പോണ്‍ താരം ആഗസ്റ്റ് അമെസ് മരിച്ച നിലയില്‍. നാല് വർഷത്തിനുള്ളില്‍ 270 സിനിമകളിലാണ് ആഗസ്റ്റ് അഭിനയിച്ചത്. രണ്ട് തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാർഡ് നേടി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്തിനാണ് അമെസ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അമെസിന്റെ സഹോദരന്‍ തന്നെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. അമെസിന്റെ ഭര്‍ത്താവ് മരണം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.290 ല്‍ അധികം അശ്ലീല സിനിമകളില്‍ അഭിനയിച്ച ഓഗസ്റ്റ് അമെസിന്റെ മരണം തികച്ചും അപ്രതീക്ഷിതം ആയിരുന്നു. 2013 ല്‍ ആയിരുന്നു ഇവര്‍ അശ്ലീല സിനിമ മേഖലയിലേക്ക് വരുന്നത്. അശ്ലീല സിനിമ നിര്‍മാതാവും സംവിധായകനും ആയ കെവിന്‍ മൂര്‍ ആണ് ഭര്‍ത്താവ്.ഗേ പോണ്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതായിരുന്നു ട്വിറ്ററിലെ ചിലരെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ അമെസിനെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് പലരും വിധേയയാക്കിയത്. അമെസിനെ സ്വവര്‍ഗ്ഗ പ്രണയ വിരുദ്ധയായും ചിത്രീകരിച്ചിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS