അൽ ബഖറ 106 തഫ്സീർ ഇബ്നു കസീർ സഹിതം
مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വല്ല ആയത്തും നാം ദുര്ബهലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്
قَالَ اِبْن أَبِي طَلْحَة عَنْ اِبْن عَبَّاس رَضِيَ اللَّه عَنْهُمَا " مَا نَنْسَخ مِنْ آيَة " مَا نُبَدِّل مِنْ آيَة وَقَالَ اِبْن جُرَيْج عَنْ مُجَاهِد " مَا نَنْسَخ مِنْ آيَة " أَيْ مَا نَمْحُو مِنْ آيَة وَقَالَ اِبْن أَبِي نَجِيح عَنْ مُجَاهِد " مَا نَنْسَخ مِنْ آيَة " قَالَ نُثْبِت خَطّهَا وَنُبَدِّل حُكْمهَا حَدَّثَ بِهِ عَنْ أَصْحَاب عَبْد اللَّه بْن مَسْعُود رَضِيَ اللَّه عَنْهُمْ
ഇബ്നു അബീ തൽഹ ഇബ്നു അബ്ബാസ് റ യിൽ നിന്ന് ഉദ്ധരിക്കുന്നു
مَا نَنْسَخ مِنْ آيَة
എന്നാൽ ഒരു ആയത്തിനെ/സൂക്തത്തെ നാം -അല്ലാഹു-മാറ്റുകയില്ല എന്ന് സാരം . ഇബ്നു ജുരൈജ് മുജാഹിദിൽ നിന്ന് ഉദ്ധരിക്കുന്നു
مَا نَنْسَخ مِنْ آيَة
എന്നാൽ ഒരു ആയത്തിനെ/സൂക്തത്തെ നാം -അല്ലാഹു-മായിക്കുകയില്ല എന്ന് സാരം ഇബ്നു അബീ നജീഹ് മുജാഹിദിൽ നിന്ന് ഉദ്ധരിക്കുന്നു
مَا نَنْسَخ مِنْ آيَة
എന്നാൽ അതിന്റെ -മാറ്റുന്ന/മായ്ക്കുന്ന ആയത്തിന്റെ-എഴുത്ത് നാം-അള്ളാഹു- നില നിർത്തുകയും ഹുക്മു/വിധി മാറ്റുകയും ചെയ്യുമെന്ന് സാരം അബ്ദുല്ലാഹി ബ്നു മസ്ഊദ് റ ന്റെ അനുയായികൾ അങ്ങിനെ പറഞ്ഞിരിക്കുന്നു
………………………………………………………………………..