ഖത്തറിനെതിരെ GCC: കടുത്ത നടപടിക്ക് സാധ്യത | Oneindia Malayalam

Oneindia Malayalam 2017-10-31

Views 225

Bahrain will not attend the next Gulf Cooperation Council summit if Qatar attends, the Bahraini foreign minister said in a series of tweets, in which he also called for Doha to be suspended from the bloc. In the posts made late sunday night, Khalid al-Khalifa said Qatar's membership of the bloc should be frozen until its submits to demands made by Saudi Arabia, Bahrain, Egypt and the UAE.

ഖത്തറിനെതിരെ സൌദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഉപരോധമേർപ്പെടുത്തിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഇതുവരെയായിട്ടും മുന്നോട്ടുവെച്ച നിബന്ധനകളിലോ ഉപാധികളിലോ യാതൊരു വിട്ടവീഴ്ചയില്ലാതെ ഖത്തർ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഖത്തറിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ജിസിസി. ഖത്തറിനെ ജിസിസിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഖത്തറിനെ ജിസിസിയില്‍ നിന്ന് ഒഴിവാക്കി സഖ്യം നിലനിര്‍ത്താനാണ് ചില രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശം. ബഹ്റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS