'RSS കേന്ദ്രത്തിലേക്ക് പഠനയാത്ര നിർബന്ധമാക്കി രാജസ്ഥാൻ

Oneindia Malayalam 2017-10-29

Views 96

Rajasthan Govt Makes Visit To Pratap Gaurav Kendra mandatory for College Students

Rajasthan Govt has made it mandatory for all colleges to have their students undertake an educational tour to RSS backed Pratap Gaurav Kendra based in Udaipur. This move has come for inculcating in college's students a sense of culture, traditions, education/patriotism in the domains of tourism and history, bravery and diligence.

കോളജ് വിദ്യാർഥികള്‍ ആർഎസ്എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ. 1857ലെ ഒന്നാം സ്വാതന്ത്യസമരം ഒഴിവാക്കി കേന്ദ്ര സർക്കാർ ഇന്ത്യാചരിത്രം തിരുത്തിയെഴുതിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയില്‍ രാജസ്ഥാൻറെ രാഷ്ട്രീയ ഇടപെടല്‍. മഹാറാണ പ്രതാപ് രാജാവിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ഈ കേന്ദ്രം കഴിഞ്ഞ വര്‍ഷമാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് രംഗത്ത് വന്നിട്ടുണ്ട്. ശിപായി ലഹളയെ വെട്ടിമാറ്റി പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യസമരമായി പഠിപ്പിക്കാന്‍ നേരത്തെ കേന്ദ്രം ഉത്തരവിട്ടിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS