രാത്രിയില്‍ SI ലേഡീസ് ഹോസ്റ്റലില്‍, ചോദിച്ച കുട്ടിയെ മർദിച്ചു | Oneindia Malayalam

Oneindia Malayalam 2017-10-28

Views 1

A 16 year old boy was allegedly beaten up by Medical college SI on saturday and he has been hospitalised. The victim has been identified as a Kozhikode native and student. The student's neck and hip ones were damaged. He was taken into custody after he was allegedly found in front of the women's hosteḷ Meanwhile, the medical college SI has rejected the allegation.

വനിതാ ഹോസ്റ്റലിന് മുന്നില്‍ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. കഴുത്തിനും എല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിന് സമീപം താമസിക്കുന്ന പുരുഷോത്തമൻറെ മകൻ അജയ്ക്കാണ് എസ്ഐയുടെ മർദനമേറ്റത്. സംഭവത്തെക്കുറിച്ച് ഡിജിപി കോഴിക്കോട് കമ്മീഷണറോട് വിശദീകരണം തേടി. രാത്രിസമയത്ത് വനിതാ ഹോസ്റ്റലിന് മുന്നില്‍ മെഡിക്കല്‍ കോളജ് എസ്ഐയെ കണ്ടത് പുരുഷോത്തമൻ ചോദ്യം ചെയ്തിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS