'ജനജാഗ്രതായാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് പ്രതിയുടെ കാറില്‍' | Oneindia Malayalam

Oneindia Malayalam 2017-10-26

Views 47

Kodiyeri Balakrishnan’s Jana Jagratha Yatra in Mini Cooper sparks controversy. IUML and BJP leaders alleging that the luxury car used by Kodiyeri at Koduvally belonged to an accused in a gold $muggling case. Mayin Haji alleged that the incident has exposed the link of CPM leaders with the hawala mafia and asked the state government to launch an investigation.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജനജാഗ്രതാ യാത്രയ്‌ക്കെതിരെ ബി.ജെ.പിയും മുസ്‌ലിം ലീഗും. കോടിയേരി യാത്രക്കുപയോഗിച്ചത് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയുടെ വാഹനമാണെന്നു ലീഗും ബി.ജെ.പിയും ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് റസാഖിന്റെ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അന്വേഷിക്കണമെന്ന് ലീഗ് നേതാവ് മായിന്‍കുട്ടി ഹാജി ആവശ്യപ്പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS