മത്സ്യ മാംസാദികള്‍ കഴിച്ച് അമ്പലത്തില്‍ കയറി മുഖ്യമന്ത്രി | Oneindia Malayalam

Oneindia Malayalam 2017-10-24

Views 242

Karnataka Chief Minister Siddaramaiah, during his visit to Mangaluru, had eaten fish during lunch and then paid a visit to Sri Manjunatheshwara temple in Dharmasthala. Though some people have tried to make it into a controversy, the temple authorities themselves have said that choice of food is left to the devotees and there are no rules regarding this, quoted a news channel.

പ്രസ്താവനകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ഇതിന് മുൻപും വാർത്തകളിലിടം നേടിയിട്ടുണ്ട് സിദ്ധരാമയ്യ. മീൻകറിയൊക്കെ കൂട്ടി ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തില്‍ ഇടം നേടിയതിൻറെ പേരിലാണ് സിദ്ധരാമയ്യ പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഇത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. സിദ്ധരാമയ്യ മീൻ കൂട്ടി ഭക്ഷണം കഴിക്കുന്നതിൻറെ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.

Share This Video


Download

  
Report form