Do You Have An 'M' On Your Palm? It reveals about you in palmistry.
ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. പണ്ടു മുതല്‍ക്കേ അതിനോടുള്ള വിശ്വാസം തന്നെയാണ് ഇത്രയേറെ സ്വീകാര്യത ഹസ്തരേഖാ ശാസ്ത്രത്തിന് ലഭിക്കാന്‍ കാരണം. ഭാവിയും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം കൈരേഖ നോക്കി പറയാന്‍ കഴിയും.