പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും. രണ്ട് ലക്ഷം പേരെ ചേർത്ത് വർഷം 30000 കോടി രൂപ പിരിച്ചെടുക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ചിട്ടിയിൽ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. കൂടാതെ ചിട്ടിയിൽ ചേരുന്നവർക്ക് പ്രത്യേക ഇൻഷുറൻസ്, പെൻഷൻ സ്കീം എന്നിവയും നടപ്പിലാക്കും.