Superstar Mammootty has announced his forthcoming movie, a period drama, set in the 17th century titled Maamaankam.
കരിയറിലെ ഏറ്റവും വലിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമാങ്ക എന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ വാക്കുകളിലൂടെ... വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ ജീവിതം പറയുന്ന മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.