Lavakusha, directed by Gireesh Mano is the big release of the day (October 12, 2017). The film featuring Neeraj Madhav and Aju Varghese in the lead roles also features Biju Menon in an equally important role.
നീരജ് മാധവും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവകുശ. ബിജു മേനോനും ശ്രദ്ധേയമായ ചില നുറുങ്ങുകളുമായി ചിത്രത്തിലുണ്ട്. ഞങ്ങള്‍ വെറും ലോക്കലാണ് സര്‍ എന്ന് ടീസറിലൂടെ പറഞ്ഞ ലവകുശ തീയറ്ററില്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം? ശൈലന്‍റെ റിവ്യൂവിലേക്ക്...