'മലപ്പുറം ആസ്ഥാനമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം' | Oneindia Malayalam

Oneindia Malayalam 2017-10-12

Views 1.1K

Union minister Giriraj Singh said that there is a conspiracy regarding the the population growth in Malapuruam district.

കേരളത്തെ ഒരു മുസ്ലീം സംസ്ഥാനം ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ആ സംസ്ഥാനത്തിന്റെ തലസ്ഥാനം മലപ്പുറം ആണെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. കൊച്ചിയില്‍ ജനരക്ഷായാത്രക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS