Lord Shiva gives me strength to digest poison, says PM Modi
വിഷം കുടിക്കാനും അതിനെ ദഹിപ്പിച്ച് കളയാനും' പഠിപ്പിച്ചത് ജന്മനാടായ വട്‌നഗറും അവിടുത്തെ ദേവനായ പരമശിവനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ശേഷിമൂലമാണ് 2001 മുതല്‍ തനിക്കെതിരായി വമിക്കപ്പെട്ട വിഷത്തെയെല്ലാം അതിജീവിക്കാന്‍ സാധിച്ചതെന്നും മോദി പറഞ്ഞു.