Ever since Baahubali 2 released and became India's biggest earner globally, the rumour mills have been in overdrive alleging a romantic relationship between Prabhas and Anushka. The latest rumour is that the Baahubali stars are all set to get engaged in December.
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും ഔദ്യോഗികമായി വിവാഹിതരാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍. ഡിസംബറില്‍ വിവാഹനിശ്ചയം ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. ബാഹുബലി 2 റിലീസ് ആയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത നിഷേധിച്ചിരുന്നു.