ദിലീപിനെതിരെ പോസ്റ്റ്: രശ്മിക്ക് ബലാത്സംഗ ഭീഷണി | filmibeat Malayalam

Filmibeat Malayalam 2017-10-04

Views 5

Reshmi R Nair is a malayali model who actively participate in all social media discussions. Recently she posted against actor Dileep she got a lot of threatening messages for that.

സോഷ്യല്‍ മീഡിയയില്‍ സ്വന്തം നിലപാടുകള്‍‌ ഉറക്കെ വിളിച്ചുപറയുന്നയാളാണ് മോഡല്‍ രശ്മി ആര്‍ നായര്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ അതിനെതിരെ രശ്മി പോസ്റ്റിട്ടിരുന്നു. എന്നാല് അതിനുശേഷം തന്‍റെ ഇന്‍ബോക്സില്‍ നിറയെ ബലാത്സംഗഭീഷണികളാണെന്ന് രശ്മി പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS