Dileep Visited Advocate Raman Pillai in his house
ജയിലില്‍ നിന്ന് 85 ദിവസത്തിന് ശേഷമാണ് ദിലീപ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. ദിലീപിന് പുറത്തിറങ്ങാന്‍ സഹായിച്ചത് അഡ്വ. ബി രാമന്‍പിള്ളയുടെ ശക്തമായ വാദങ്ങളാണ്. അതുകൊണ്ട് തന്നെ ദിലീപും ഭാര്യ കാവ്യാമാധവനും ബുധനാഴ്ച ആദ്യം പോയതു അദ്ദേഹത്തെ കാണാനാണ്.