ലാലേട്ടന്‍റെ ഏറ്റവും പുതിയ ചിത്രം | filmibeat Malayalam

Filmibeat Malayalam 2017-10-04

Views 375

Mohanlal has announces his next project, after the ongoing Odiyan. The new film will be directed by Ajoy Varma and will be scripted by Saju Thomas. Produced under the banner of Moonshoot Entertainment by Santhosh T Kuruvila , the film has not been titled yet.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹന്‍ലാലിന്‍റെ ഒടിയന്‍റെ ചിത്രീകരണം തുടരുകയാണ്. ഒടിയന് ശേഷം അജോയ് വര്‍മ ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. സാജു തോമസാണ് തിരക്കഥയെഴുതുന്നത്.

Share This Video


Download

  
Report form
RELATED VIDEOS