ഫലം ചെയ്തത് ബിജെപിയുടെ വഴിപാട്? | filmibeat Malayalam

Filmibeat Malayalam 2017-10-04

Views 2

BJP former state president P P Mukundan has performed a Dosha Parihara Puja at Kollur Mookambika Temple for actor Dileep, who got bail last day.

പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദന്‍. 85 ദിവസം ഒരാളെ അകത്തുകിടത്തി പള്‍സര്‍ സുനിയുടെ വാക്ക് കേട്ടാണ് പ്രവര്‍ത്തിച്ചതെന്ന് നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചു. നീതിപീഠത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form