In a fresh controversy involving the sirsa based sect Dera Sacha Sauda, rape convict Gurmeet Ram Rahim's aides have threatened mass conversions. They allege that the Dera Chief was jailed because he is a hindu and it is easy to target Hindu Organisations.
ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ജയിലിലായത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ബലാത്സംഗക്കേസിലാണ് ഗുര്‍മീത് അറസ്റ്റിലായത്. എന്നാല്‍ ഇപ്പോള്‍ ഗുര്‍മീതിനെ ന്യായീകരിച്ച് അനുയായികള്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ നേതാവിനെ ജയിലില്‍ അടച്ചത് അദ്ദേഹം ഒരു ഹിന്ദു ആയതുകൊണ്ടാണെന്നാണ് ഇവരുടെ വിചിത്രമായ വാദം.