India's Captain for the FIFA U-17 World Cup Amrjit Singh has said that his players have worked extremely hard in the last couple of years and are not afraid of facing tough opponents in the upcoming mega event, october 6.
ഇന്ത്യന്‍ ഫുട്ബോള്‍ പുതിയ ചരിത്രമെഴുതാനൊരുങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ മികച്ച ആത്മവിശ്വാസവുമായി ഇന്ത്യന്‍ ടീം. കരുത്തരായ എതിരാളികളുണ്ടാകും. എന്നാല്‍ പേടിച്ചോടാന്‍ ഞങ്ങളില്ല. പോരാടി ജയിക്കാനുറിച്ചാണ് ഇറങ്ങുന്നതെന്നാണ് അണ്ടര്‍ 17 ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ അമര്‍ജിത് സിങ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം പരിശീലച്ചതൊന്നും വെറുതെയാകില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.