Uber driver attacked by women passengers moving to highcourt

News60ML 2017-09-27

Views 0

'അവനൊപ്പം ആരുമില്ല!'ഇനി കോടതിയിലേക്ക്


യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്.

മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, ഷഫീക്കിനെ മര്‍ദ്ദിച്ച യുവതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ പറ്റി അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി.പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്സാക്ഷി മൊഴികളുമുണ്ടായിട്ടും പൊലീസില്‍നിന്ന് തനിക്കു നീതികിട്ടിയില്ലെന്നാണ് ഷഫീക്കിന്‍റെ പരാതി.

Share This Video


Download

  
Report form