സോളാറില്‍ വീഴ്ച പറ്റിയത്..?
സോളർ കമ്മിഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്നു വിമർശനം.
തട്ടിപ്പുകാരായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗപ്പെടുത്തി. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തെയും വിമർശിച്ചിട്ടുണ്ട്. എന്നാൽ, സോളർ ഇടപാടുകൾ ഖജനാവിനു നഷ്ടമുണ്ടാക്കിയിട്ടില്ലെന്നു കമ്മിഷൻ കണ്ടെത്തിയതായാണു സൂചന. ഡിജിപി റാങ്കിലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമർശമുണ്ടെന്ന് അറിയുന്നു.