മോദി ജനങ്ങളെ പറ്റിച്ചു? | Oneindia Malayalam

Oneindia Malayalam 2017-09-27

Views 135

Senior Congress Leader Digvijaya singh speaks against Prime Minister Narendra Modi. He alleges that the new project announced by modi was an old one.

സൌഭാഗ്യ യോജന എന്നത് പുതിയ പദ്ധതിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. വൈദ്യുതിയില്ലാത്തവര്‍ക്കെല്ലാം സൌജന്യ വൈദ്യുതിയെന്ന പദ്ധതി, രാജീവ് ഗാന്ധി മുതല്‍ ദീന്‍ദയാല്‍ ഉപാധ്യായ വരെയുള്ള നേതാക്കളുടെ കാലത്ത് നടപ്പാക്കി വന്നിരുന്ന പദ്ധതി തന്നെയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS