Saudi Arabia announced on tuesday that it would allow women to drive, ending a longstanding policy that has become a global symbol of the oppression of women in the ultraconservative kingdom. The change which will take effect in June 2018, was announced in a royal decree read live on state television and in a simultaneous media event in Washington.
സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ നയത്തിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാകുമെന്നാണ് സൌദിയുടെ കണക്കുകൂട്ടല്‍.