Puerto Rico evacuates area near crumbling dam, asks for aid

News60ML 2017-09-26

Views 0

ദ്വീപിനെ വിഴുങ്ങി മരിയ...!!!


അമേരിക്കന്‍ അധീന ദ്വീപ് പ്യൂര്‍ട്ടോറിക്കാ തകര്‍ന്നടിഞ്ഞു

പ്യൂര്‍ട്ടോറിക്ക ദ്വീപിലെ ഗുജാടാകാ അണക്കെട്ട് തകര്ന്നതോടെ പ്രേദേശത്തെ ജനജീവിതം അപകടത്തിലായി.അണക്കെട്ടിന് സമീപം താമസിക്കുന്നവപെ മാറ്റി പാര്‍പ്പിച്ചതായും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ധനസഹായം വേണമെന്നും ദ്‌ലീപിന്റെ ഭരണചുമതലയുള്ള ഗവര്‍ണര്‍ റിക്കാര്‍ഡോ റോസെല്ലോ അറിയിച്ചു.ചുഴലികൊടുങ്കാറ്റ് മരിയ വീശിയടിച്ചിട്ട് 5 ദിവസമായെങ്കിലും വൈദ്യുതി പോലും പുനസ്ഥാപിച്ചിട്ടില്ലയ3.4 മില്യണ്‍ ജനങ്ങളാണ് ദ്വീപില്‍ അധിവസിക്കുന്നത്

Share This Video


Download

  
Report form