Bengaluru dentist to represent India at Miss Wheelchair World 2017

News60ML 2017-09-26

Views 1

വീല്‍ചെയറിലെ സുന്ദരി....




2014 ല്‍ മിസ് വീല്‍ ചെയര്‍ ഇന്ത്യ പട്ടം രാജലക്ഷ്മി സ്വന്തമാക്കിയിരുന്നു




ഒരു വീല്‍ ചെയറിലിരുന്ന ലോകത്തോളം വളരുന്ന കഥ ഓരോ മത്സരാര്‍ത്ഥിക്കുമുണ്ടാകും.അടുത്തമാസം പോളണ്ടിലാണ് ഈ വര്‍ഷത്തെ മിസ് വീല്‍ചെയര്‍ മത്സരം നടക്കുക.ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപിലെത്തുക ബംഗലുരുവില്‍ നിന്നുള്ള ഈ ഡെന്റിസ്റ്റ് സുന്ദരിയാണ്.31 കാരിയായ രാജ് ലക്ഷ്മി ആദ്യമയാല്ല മിസ് വീല്‍ചെയര്‍ പട്ടത്തിന് മത്സരിക്കുന്നത്.

Share This Video


Download

  
Report form