കഞ്ചാവ് നല്ലവനാണ്....
കടുത്തവേദന അനുഭവിക്കുന്ന 125 പേരിലാണ് ഗവേഷണം നടന്നതെന്ന് ബ്രിട്ടീഷ് പത്രം ഇന്‍ഡിപെന്‍ഡന്റ്
കൊക്കെയ്ന്‍, മതിഭ്രമം വരുത്തുന്ന മയക്കുമരുന്നുകള്‍ എന്നിവയിലേക്ക് ലഹരി തേടുന്നവര്‍ പോകുന്നത് കഞ്ചാവ് തടയുമെന്നാണ് അമേരിക്കയിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ വ്യക്തമായത്.
അഞ്ച് വര്‍ഷം നീണ്ട പഠനത്തില്‍ നിന്നാണ് ഇത് വ്യക്തമായത്.