If India’s airport security agencies have their way, the boarding-pass collection system could soon make an exit from various airports across the country, with a biometrics-powered ‘express check-in’ replacing it.
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ബോര്‍ഡിങ് നടപടി ക്രമങ്ങള്‍ക്ക് ഇനി ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതിയാവും. തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബോര്‍ഡിങ് നടപടി ക്രമങ്ങള്‍ ഡിജിറ്റല്‍ ആവുന്നതോടെ വിമാനത്താവള ടെര്‍മിനലുകളില്‍ ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിയല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗധരി പറഞ്ഞു.