ഹെറോയിനെക്കാള്‍ ഭീകരന്‍...ഫെന്റനെയില്‍
കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു
ഫെന്റനെയില്‍ കാരണമുണ്ടായ മരണനിരക്കില്‍ 600% വര്‍ദ്ധനവ്
പെയിന്‍ കില്ലറായി ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്നു
ഹെറോയിനെക്കാള്‍ 50 ഇരട്ടി വീര്യം കൂടുതല്‍
ക്യാന്‍സര്‍ രോഗികള്‍ക്ക് വേദനസംഹാരിയായി നല്‍കിപോരുന്നു
അമിതോപയോഗം മരണത്തിലേക്കും നയിച്ചേക്കാം